സിനിമ പോസ്റ്ററിലെ ഒരു വാചകത്തിന്റെ പേരില്‍ ആ സിനിമയ്ക്കെതിരേ നീങ്ങുന്ന തരത്തിലേക്ക് നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യ ബോധ്യം ഇടിഞ്ഞു വീഴുന്നുവെങ്കില്‍ ഉത്തമാ, നമ്മുടെ പോക്ക് ശരിയല്ല; കുറിപ്പുമായി ബാദുഷ
കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉയരുകയാണ്. തിയറ്റർ…