ഭരതന്‍-ശ്രീവിദ്യ പ്രണയത്തില്‍ ഹംസമായിരുന്നത് താന്‍ ആയിരുന്നു, തന്നെ വിവാഹം കഴിച്ച ശേഷവും ആ ബന്ധം തുടര്‍ന്നു എന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ; ഭരതന്‍-ശ്രീവിദ്യ പ്രണയത്തെ കുറിച്ച് കെപിഎസി ലളിത
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയായിരുന്നു ശ്രീവിദ്യ. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ശ്രീവിദ്യ മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ മുന്‍നിരയില്‍ നിന്നിരുന്ന താരം…