ജയചന്ദ്രന്റെ അഭാവം സംഗീത ലോകത്ത് അദ്ദേഹം ഉണ്ടാക്കിയ വിടവ് വളരെ വലുത്, സംഗീതമാണ് ഞങ്ങളുടെ ബന്ധം; അനുശോചനം രേഖപ്പെടുത്തി കെ ജെ യേശുദാസ്
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചത്. 80 വയസായിരുന്നു പ്രായം. അർബുദ ബാധിതനായി ഏറെനാളായി…