ചില സത്യങ്ങള്‍, ചില മറച്ചുവയ്ക്കലുകള്‍, നുണകള്‍ ഇവ ചേര്‍ന്നതാണ് 2018 എന്ന സിനിമ; എല്ലാത്തിനും നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെ സംവിധായകന്‍ കണ്ടിട്ടില്ല; പിഎസ് ശ്രീകല
ജൂഡ് ആന്തണിയുടെ '2018 എവരിവണ്‍ ഈസ് എ ഹീറോ' ചിത്രത്ത രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരിയും സാക്ഷരതാ മിഷന്‍ ഡയറക്ടറുമായ പി.എസ്…