‘പോയി ഓസ്‌കര്‍ കൊണ്ടുവാ, എന്റെ അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാവും’; രജനികാന്ത്, സന്തോഷം പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്
ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് '2018'. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.…