Joy Mathew

ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് എനിക്കും അവസരം നഷ്ടമായി; ജോയ് മാത്യു

ഹേമകമ്മിറ്റി റിപ്പോർട്ട് തുറന്ന് വെച്ച ചർച്ചകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. നിരവധി പേരാണ് ഇതിനോടകം പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. മാത്രമല്ല, മലയാള സിനിമയെ…

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, പക്ഷേ മോഹന്‍ലാല്‍ നീ എടുത്തോ മോനെ ഞാനില്ല ഈ പരിപാടിയ്‌ക്കെന്ന് പറഞ്ഞ് പിന്മാറും; ജോയ് മാത്യു

താര സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി എതിരില്ലാതെ നടന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാര്‍ഥികള്‍…

തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു ആണ്; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പേഴും തുറന്ന് പറയാറുള്ള താരമാണ് ജോയ് മാത്യു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വാക്കുകളെല്ലാം വളരെപ്പെട്ടെന്ന് വൈറലായി…

സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍ സിനിമാ നിരൂപണം ആരംഭിച്ചിട്ടുണ്ട്, കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുന്നത്; ജോയ് മാത്യു

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന്‍ ജോയ് മാത്യു. ഇപ്പോഴിതാ റിവ്യൂ ബോംബിംഗിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോയ് മാത്യു. സിനിമയില്‍ ചാന്‍സ് ചോദിച്ച്…

‘സംശയമെന്ത്, കെഎസ്ആര്‍ടിസി െ്രെഡവര്‍ക്കൊപ്പം തന്നെ’; ജോയ് മാത്യു

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടഞ്ഞ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ…

ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്, മുകേഷ് തോല്‍ക്കും; സുരേഷ് ഗോപി ബിജെപി അല്ലായിരുന്നുവെങ്കില്‍ പ്രചാരണത്തിന് പോയേനെ; ജോയ് മാത്യു

തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടി കാണിക്കാത്ത വ്യക്തിയാണ് നടന്‍ ജോയ് മാത്യു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നടത്തുന്ന പ്രതികരണങ്ങള്‍…

‘കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്‌നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് മനുഷ്യര്‍ക്ക് വേണ്ടത്’; പ്രതികരണവുമായി ജോയ് മാത്യു

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ പല കോണില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.…

‘ചാവേര്‍ ‘പറഞ്ഞ അപ്രിയ സത്യങ്ങള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് വിപ്ലവ പാര്‍ട്ടിയുടെ ആള്‍ക്കൂട്ട കൊ ലയ്ക്കിരയായ സിദ്ധാര്‍ഥ്; ജോയ് മാത്യു

രാഷ്ട്രീയ കൊ ലയുടെ പിന്നിലെ ജീവിതത്തെക്കുറിച്ച് കലയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിച്ച സിനിമയാണ് ടിനുപാപ്പച്ചന്റെ ചാവേര്‍. രാഷ്ട്രീയ കൊ ലപാതകത്തിന്…

പ്രധാനമന്ത്രി വിരുന്നിനു വിളിച്ചാല്‍ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണ്; ജോയ് മാത്യു

മലയാള സിനിമ നടന്‍ എന്നതിനപ്പുറം ഇന്ന് തെന്നിന്ത്യന്‍ സിനിമകളുടെ ഭാഗമായി കൂടി മാറിയിരിക്കുന്ന ആളാണ് നടന്‍ ജോയ് മാത്യു. ഒരു…

പൂച്ച പുറത്താകുമോ അതോ അകത്താവുമോ?; പോസ്റ്റുമായി ജോയ് മാത്യു

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ജോയ് മാത്യു. നടന്‍ എന്നതിനപ്പുറം പൊതു കാര്യങ്ങളില്‍ തന്റെ തുറന്ന…

പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം ടി സാഹിത്യം വരേണ്യസാഹിത്യം!; ജോയ് മാത്യു

മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എംടി വാസുദേവന്‍ നായരാണെന്ന് നടന്‍ ജോയി മാത്യു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍…

ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും 2023ലെ യഥാര്‍ത്ഥ പോരാളി മറിയക്കുട്ടിയാണ്; ജോയ് മാത്യു

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ പിച്ചച്ചട്ടിയുമായി സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് മറിയക്കുട്ടി. ഇപ്പോഴിതാ 2023ലെ യഥാര്‍ത്ഥ പോരാളി മറിയക്കുട്ടിയാണ്…