യഥാർത്ഥസ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിതം തുടരുന്നതാണ്; ജിഷിൻ മോഹൻ
അമലയെന്ന പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ജിഷിന്‍ മോഹനും വരദയും. നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചത്. വിവാഹശേഷവും ഇരുവരും…