മമ്മൂട്ടിയോട് ആ രണ്ട് സിനിമയുടെ കഥ പറഞ്ഞിരുന്നെങ്കിലും ഇഷ്ടപ്പെട്ടില്ല; മമ്മൂട്ടിയ്‌ക്കൊപ്പം സിനിമകള്‍ ചെയ്യാത്തതിനെ കുറിച്ച് ജീത്തു ജോസഫ്
ദൃശ്യം എന്ന ഒറ്റ ചിത്രം മാത്രം മതി ജീത്തു ജോസഫ് എന്ന സംവിധായകനെ സിനിമാ പ്രേമികള്‍ ഓര്‍ത്തിരിക്കാന്‍. മോഹന്‍ലാല്‍- ജീത്തു…