ദിലീപ് കാണിക്കുന്ന കാര്യങ്ങൾ ജയറാം കാണിച്ചു തുടങ്ങിയപ്പോൾ പ്രശ്നങ്ങക്ക് തുടക്കം കുറിച്ചു
സംവിധായകൻ രാജസേനന്റെ ഭൂരിഭാഗം സിനിമകളും ജയറാമിനൊപ്പം ഉള്ളവയായിരുന്നു. പിന്നീടെപ്പോഴോ ഈ കൂട്ടുകെട്ട് വേർപിരിഞ്ഞു. രാജസേനൻ സിനിമകളിൽ നിന്നു മാറി രാഷ്ട്രീയത്തിലേക്ക്…