ആ അപകടങ്ങളില്‍ നിന്ന് താത്കാലികമായി രക്ഷപ്പെട്ടു; അന്ന് ജയന്‍ പറഞ്ഞ സ്വകാര്യം അറിഞ്ഞുവെന്ന് ശ്രീകുമാരന്‍ തമ്പി
അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ് നടന്‍ ജയന്‍ മരിച്ചതെന്ന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ്…