ശാരീരിക ബുദ്ധിമുട്ടുകള്‍ മറന്ന് ഐ എഫ് എഫ് കെ വേദിയിലെത്തി ടി.പി. മാധവന്‍
നടന്‍ ടി.പി. മാധവന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി…
നടന്‍ ടി.പി. മാധവന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി…
കേരളത്തിലെ ആസ്വാദകര്‍ ഒന്നടങ്കം ഏറ്റെടുത്ത 27ാമത് രാജ്യാന്തര ചലച്ചിത്ര മേള വെള്ളിയാഴ്ച സമാപിക്കും. സമാപന ചടങ്ങ് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിത്തില്‍…
മഹേഷ് നാരായണൻ- കുഞ്ചാക്കോ ബോബൻ ചിത്രം ‘അറിയിപ്പ്’ ഒടിടിയിലെത്തി. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയ ചിത്രമാണ്…
നിശാഗന്ധിയിൽ രാത്രി 12 മണിക്ക് തിങ്ങി നിറഞ്ഞ കാണികൾക്കിടയിലായിലായിരുന്നു സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം. സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം…
രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന സിനിമയായ 'കാള്‍ ഓഫ്…
മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രമായിരുന്നു 'നന്‍പകല്‍ നേരത്ത് മയക്കം'. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ഐഎഫ്എഫ്‌കെ വേദിയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.…
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു 'നന്‍പകല്‍ നേരത്ത് മയക്കം'. കഴിഞ്ഞ ദിവസം ചിത്രം രാജ്യാന്തര…
കഴിഞ്ഞ ദിവസം വാങ്ങിയ ടൊയോട്ട വെൽഫയറിലാണ് ഐഎഫ്‌എഫ്കെ വേദിയിൽ കുഞ്ചാക്കോ ബോബൻ എത്തിയത് ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലുള്ള മഹേഷ് നാരായണന്റെ 'അറിയിപ്പ്'…
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ തിളങ്ങി ശശി തരൂര്‍ എംപി. കഴിഞ്ഞ ദിവസം നടന്ന ചലച്ചിത്ര പ്രദര്‍ശനം കാണാന്‍ ശശി തരൂരും…
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.…
27ാമത് കേരള രാജ്യന്തര ചലച്ചിത്ര മേളക്ക് ഇന്നലയാണ് തലസ്ഥാന നഗരിയിൽ തുടക്കം കുറിച്ചത്. ഐ എഫ് എഫ് കെ എല്ലായിപ്പോഴും…
27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി…