IFFK

ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; ഉദ്ഘാടനം നാന പടേക്കര്‍

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഉദ്ഘാടനം…

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ രജിസ്റ്റർചെയ്യുന്ന പ്രതിനിധികളിൽനിന്ന് ഈടാക്കുന്ന ഫീസിന് ഇനിമുതൽ ജി.എസ്.ടി….

മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ഇതിന്‌ തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ…

ഐ.എഫ്.എഫ്.കെയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ക്രിസ്‌റ്റോഫ് സനൂസിക്ക്

ഈ വര്‍ഷത്തെ ഐ.എഫ്.എഫ്.കെയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത പോളിഷ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്‌റ്റോഫ് സനൂസിക്ക് സമ്മാനിക്കും. പത്തുലക്ഷം…

‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്

28ാമത് ഐ.എഫ്.എഫ്.കെയില്‍ 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. ഡിസംബര്‍…

അന്താരാഷ്ട്ര ചലച്ചിത്രമേള; ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും, ക്യൂബയില്‍ മലയാള ചലച്ചിത്രമേള നടത്താനും ധാരണ

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കണ്‍ട്രിഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇരു രാജ്യങ്ങളുമായുള്ള ചലച്ചിത്ര സഹകരണത്തിന്റെ ഭാഗമായി മലയാളത്തിലെ സമീപകാലത്തെ…

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇത്തവണ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഇല്ല, ഇത്തവണ സ്‌പെഷ്യല്‍ ക്യുറേറ്റര്‍

ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന 28ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇത്തവണ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഇല്ല.…

വേറിട്ട കാഴ്ചയൊരുക്കിയ ദി ജേർണി; IFFK യിൽ ഒഴിവാക്കിയതിന് പിന്നിൽ ?

ആൽബർട്ട് ആന്റണിയുടെ യുടെ സിനിമ ഐ എഫ് എഫ് കെ ഒഴിവാക്കുന്നു .സിനിമാ ലോകത്ത് പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതും പതിവിൽ…

ഐ.എഫ്.എഫ്.കെ പ്രതിനിധി ഫീസിനും ജി.എസ്.ടി; നിരക്ക് ഉയരും, അനുകൂലിക്കാതെ ചലച്ചിത്ര അക്കാദമി

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ.) പ്രതിനിധി ഫീസിനും ജി.എസ്.ടി. ഏര്‍പ്പെടുത്തുന്നത് ചെറുതും വലുതുമായ മേളകളെയും ഭാവിയില്‍ ബാധിക്കും. 18 ശതമാനം…

എല്ലാ സിനിമകളും പ്രദര്‍ശിപ്പിച്ചു; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി

ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തിനുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പുറത്ത് വന്ന പരാതിയില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. സമര്‍പ്പിക്കപ്പെട്ട എല്ലാ സിനിമകളും സെലക്ഷന്‍…

ഐഎഫ്എഫ്‌കെയ്ക്ക് അയച്ച സിനിമ ഒരു മിനിറ്റ് പോലും കണ്ടു നോക്കാതെ ജൂറി ഒഴിവാക്കി; ആരോപണവുമായി സംവിധായകന്‍ ഷിജു ബാലഗോപാലന്‍

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക് അയച്ച സിനിമ ഒരു മിനിറ്റ് പോലും കണ്ടു നോക്കാതെ ജൂറി ഒഴിവാക്കിയെന്ന ആരോപണവുമായി…

28ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള; മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍

28ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്‌കെ) മത്സര വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേയ്ക്ക്…

ചലച്ചിത്രമേളയിൽ വീണ്ടും സ്ക്രീനിങ് വേണമെന്ന് പറയുന്നവർ സിനിമ തീയേറ്ററിൽ വരുമ്പോൾ പണം മുടക്കി കാണണമെന്നും സംവിധായകൻ വി.കെ. പ്രകാശ്

ചലച്ചിത്രമേളകളെ വിമർശിക്കുകയല്ല വേണ്ടതെന്നും ചലച്ചിത്രമേളയിൽ വീണ്ടും സ്ക്രീനിങ് വേണമെന്ന് പറയുന്നവർ സിനിമ തീയേറ്ററിൽ വരുമ്പോൾ പണം മുടക്കി കാണണമെന്നും സംവിധായകൻ…