ബീവറേജസ് ഔട്ലെറ്റുകളിൽ ക്യു നിന്ന് മദ്യം വാങ്ങുന്നവർക്ക് പ്രത്യേകത വല്ലതുമുണ്ടോ? ; ഞങ്ങളെ മാത്രമെന്തിനാ ഇങ്ങനെ പൂട്ടി ഇട്ടേക്കുന്നത്..?; സിനിമാപ്രവർത്തകൻ്റെ ചോദ്യങ്ങളെ പിന്തുണച്ച് ഹരീഷ് പേരടി!
കൊവിഡ് ലോക്ക് ഡൌൺ മൂലം ഏറെ ദുരിതത്തിലായ മേഖലകളിൽ ഒന്നാണ് സിനിമാ മേഖല. പൊടുന്നനെ നിശ്ചലാവസ്ഥയിലായതോടെ ദിവസ വേതനത്തിൽ പ്രവർത്തിച്ചു…