Gayathri Suresh

ഡയറക്ടർ പറയുന്നത് പോലെ അഭിനയിച്ച് അങ്ങനെ ഓരോ ക്യാരക്ടറും വ്യത്യസ്തമായി ചെയ്യണം എന്നാണ് ആഗ്രഹം; ​ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബൻ നായകനായി എത്തി മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്‌നപ്യാരി. ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ…

എല്ലാം ഒന്ന് ശരിയാക്കി തിരികെ വരാം എന്നു കരുതി.. അല്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് മനസിലായി.. എനിക്ക് എന്റെ ജീവിതം മാറ്റേണ്ടിയിരുന്നു- ഗായത്രി സുരേഷ്

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ ഗായത്രിയെ പോലെ വൈറലായി മാറിയ നടിമാര്‍ അപൂര്‍വ്വമായിരിക്കും. തന്റെ മറയില്ലാതെ…

മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ടല്ലേ തെലുങ്കില്‍ പോകേണ്ടി വരുന്നത് എന്ന ചിന്തയായിരുന്നു എനിക്ക്, തൃശൂര്‍ സ്‌റ്റൈലില്‍ തെലുങ്ക് പറയാനുള്ള കാരണം; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ ജന്മാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് എത്തിയ നടിയുടെ വിശേഷങ്ങളെല്ലാം…

രണ്ട് വര്‍ഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു, ആളുകള്‍ പിരികേറ്റി; പ്രണവുമായി സൗഹൃദം എങ്കിലും മതി; ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്‌നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക്…

വിളി വന്നു.. ബിഗ് ബോസിൽ പോയാൽ ട്രോൾ ചെയ്യുമെന്ന് പേടിയില്ല!! വെളിപ്പെടുത്തലുമായി ഗായത്രിസുരേഷ്

അങ്ങനെ വീണ്ടുമൊരു ബി​ഗ് ബോസ് മലയാളം ഷോയ്ക്ക് തുടക്കമാകുകാണ്. എന്നാകും ഷോ ആരംഭിക്കുക എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും സോഷ്യൽ…

സിനിമയ്ക്ക് പോയിട്ട് ടിക്കറ്റ് കിട്ടിയിട്ടില്ലെങ്കില്‍ എനിക്കെന്തോ ലോകം അവസാനിച്ചത് പോലൊരു ഫീലാണ്; ഗായത്രി സുരേഷ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ജംനാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാള സിനിമയില്‍ അരങ്ങേറ്റം…

എല്ലാ റോളുകളും ചെയ്യണം, നല്ല ഭക്ഷണം കഴിക്കണം, വാഹനം ഓടിക്കണം, ഹോട്ടലുകളില്‍ താമസിക്കണം എന്നിങ്ങനെ സാധാരണ മനുഷ്യന്‍ ആഗ്രഹിക്കുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ എനിക്ക് ആഗ്രഹമുണ്ട്; ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്‌നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക്…

വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധം അപകടം പിടിച്ചത് വളരെ ബോള്ഡായിട്ടുള്ളവർക്ക് മാത്രമേ അത് ചെയ്യാനാകൂ: ഗായത്രി സുരേഷ്

ഗായത്രി സുരേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറൽ ആകുന്നത്.വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം…

, ഞാന്‍ പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരും തുടര്‍ച്ചയായിട്ട് എന്നെ ഇങ്ങിനെ ഫോളോ ചെയ്യുമായിരുന്നു ;സൈക്കോ എന്‍കൗണ്ടറിനെപ്പറ്റി ഗായത്രി

തൃശൂർ സ്ലാങ്ങിൽ സംസാരിച്ച് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിനയത്രിയാണ് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ ജമ്ന പ്യാരി എന്ന…

ശോഭനയെ കണ്ടിട്ട് തന്നെ വർഷങ്ങളായി ; താരതമ്യത്തിന്റെ ആവശ്യമില്ല,കഴിവില്ലെങ്കിൽ വിമർശിക്കാം ; ഉർവ്വശി

ഏറെക്കാലമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളായ ഉർവ്വശിയും ശോഭനയും മലയാളികൾക്ക് ഏറെ പ്രിയങ്കരികളായ നടിമാരാണ്. അഭിനയമികവിന്റെ തുലാസിൽ അളന്നാൽ ഒരുപാട് കഷ്ടപ്പെടേണ്ടി…

സിനിമയിലേയ്ക്ക് വരുന്നതിനോട് കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നു, മരിക്കുമെന്നാണ് അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേയ്‌ക്കെത്തിയ നടിയാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെ ട്രോളുകളിലും താരം നിറയാറുണ്ട്.…

‘നയന്‍താരയെ പോലൊരു നടി ആകണം, ‘കല്യാണരാമ’നൊരു ഫീമെയില്‍ വേര്‍ഷന്‍ സംവിധാനം ചെയ്യണം’; ഗായത്രി സുരേഷ് പറയുന്നു

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ…