ചന്ദ്രകാന്ത് വര്മയായി മോഹൻലാൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കാപ്പാനിൽ – ചിത്രം പുറത്ത് വിട്ട് കെ വി ആനന്ദ്
ഒടിയനു ശേഷം മോഹന്ലാലിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ തയ്യാറെടുക്കുന്നത്. കുഞ്ഞാലി മരയ്ക്കാർ ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ ലൂസിഫർ റിലീസിന് തയ്യാറെടുക്കാൻ ഉള്ള…