സിവിൽ സർവീസ് നേടിയ വയനാട്ടുകാരി ശ്രീധന്യക്ക് കട്ടിലും അലമാരയും നൽകി സന്തോഷ് പണ്ഡിറ്റ് ; അഭിനന്ദനങ്ങൾക്കിടയിൽ സഹായിച്ചത് സന്തോഷ് പണ്ഡിറ്റ് മാത്രമെന്ന് ശ്രീധന്യയുടെ അച്ഛൻ
ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വയനാട്ടുകാരി ശ്രീധന്യയെ സന്ദര്‍ശിച്ച് നടന് സന്തോഷ് പണ്ഡിറ്റ്. അഭിനന്ദനം…