മമ്മൂട്ടിക്കും ബിജു മേനോനും രണ്ടു നീതിയോ ? ബിജു മേനോനെ ആക്രമിച്ചവർ എന്ത് കൊണ്ട് മമ്മൂട്ടിയെ വിമർശിക്കുന്നില്ല ?
ചാലക്കുടിയിലെ വോട്ടര്‍മാരെക്കാണാനായി മെഗാറോഡ് ഷോയുമായി ഇന്നസെന്റെത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം മമ്മൂട്ടിയുമുണ്ടായിരുന്നു. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ ഉറ്റ സുഹൃത്തുക്കളായി മാറിയവരാണ് ഇരുവരും.കൊട്ടിക്കലാശത്തിലേക്ക് നീങ്ങുന്നതിനിടയിലാണ്…