വിക്രം മലയാളത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്തിരുന്നുവെങ്കില്‍ സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രമായി മലയാളത്തില്‍ നിന്ന് ആരെ എടുക്കും; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
കമല്‍ ഹസന്‍ ചിത്രം 'വിക്രം' ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഒടിടിയിലും റലീസിനു…