പ്രാവിനെ കൊന്നു; സംവിധായകന്‍ മൈക്കല്‍ ബേയ്‌ക്കെതിരെ കേസെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍
സംവിധായകന്‍ മൈക്കല്‍ ബേയ്‌ക്കെതിരെ പ്രാവിനെ കൊന്നതിന് കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി നിര്‍മിച്ച 'സിക്‌സ് അണ്ടര്‍ഗ്രൗണ്ടി'ന്റെ ചിത്രീകരണത്തിനിടെ 2019ലായിരുന്നു സംഭവം.…