വര്‍ഷത്തില്‍ മൂന്ന് നാല് പടമൊക്കെ ചെയ്യുന്ന വ്യക്തിയായിരുന്നു ദിലീപ്, കുറേ സിനിമക്കാര്‍ക്ക് ജോലി കിട്ടുമായിരുന്നു, അത് ഇല്ലാതാക്കി, അയാളുടെ കുറെ ചെറുപ്പം ഒലിച്ചു പോയി അത്രയേയുള്ളു; മഹേഷ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ദിലീപിന് വേണ്ടി സംസാരിച്ചിരുന്ന താരമാണ് മഹേഷ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍…