മറ്റൊരു സ്ത്രീക്ക് വേണ്ടിയാണ് താനിത് ചെയ്തത്, ആ സ്ത്രീയെ രക്ഷിച്ചിച്ച് ഞാൻ ശിക്ഷിക്കപ്പെട്ടുപോയി, ദിലീപ് ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്…ചോദ്യം ചെയ്യലിൽ ദിലീപ് ആ കാര്യം പറഞ്ഞ് സ്വയം ചിരിച്ചു; ആൻ നടന്നത് ഇങ്ങനെയാണ്; ബാലചന്ദ്രകുമാർ പറയുന്നു
കഴിഞ്ഞ ദിവസങ്ങളിൽ ഒമ്പതര മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. .…