Dileep Case

അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്, അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല; വധഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍, എഫ്‌ഐആര്‍ റദ്ദാക്കരുതെന്നും ആവശ്യം

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ വധഗൂഢാലോചന കേസ് സിബിഐയ്ക്ക് വിട്ടുകൂടെയെന്ന ഹൈക്കോടതി ചോദ്യത്തിനെ എതിര്‍ത്ത് സര്‍ക്കാര്‍. അന്വേഷണം ശരിയായ…

ഗൂഢാലോചന കേസിലെ വിഐപി ശരത്ത് ആണെന്ന് ക്രൈംബ്രാഞ്ച്; കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ്

കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ വിഐപി ശരത്ത് ആണെന്നു…

87 വയസുള്ള അമ്മയുടെ മുറിയില്‍ പോലും പൊലീസ് കയറി ഇറങ്ങി, കേസിന്റെ പേരില്‍ നടക്കുന്നത് പൊലീസ് പീഡനം; ദിലീപ് ഹൈക്കോടതിയില്‍

കേസിന്റെ പേരില്‍ 87 വയസുള്ള അമ്മയുടെ മുറിയില്‍ പോലും പൊലീസ് കയറി ഇറങ്ങിയെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച…

സൈബര്‍ വിദഗ്ദന്‍ സായി ശങ്കറിന്റെ സുഹൃത്ത് അഖിലിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം; വിവരം സായ് ശങ്കറിനെ കുറിച്ച് അറിയാന്‍

നടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്ന്…

കേസില്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന ഒരു പ്രതിയാണ് ബാലചന്ദ്രകുമാര്‍ എന്നിരിക്കെ, മാധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ അവന്‍ എങ്ങനെയാണ് ഇന്ന് കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്?; പോസ്റ്റുമായി സംഗീത ലക്ഷ്മണ

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ പിന്തുണച്ച് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയയാളാണ് അഭിഭാഷികയായ സംഗീത ലക്ഷ്മണ. സോഷ്യല്‍ മീഡിയയില്‍…

ദൈവത്തിന്റെ ആ കയ്യൊപ്പ് ഈ കേസിലുണ്ട്; ഇനി ദിലീപിന് സംഭവിക്കുന്നത് ! അകത്തേക്കോ പുറത്തേക്കോ ?

നടിയെ ആക്രമിച്ച കേസ് നിര്ണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് . കഴിഞ്ഞ രണ്ടു ദിവസം ദിലീപിനും ക്രൈം ബ്രാഞ്ചിന് വളരെ…

നീണ്ട ഒന്‍പതര മണിക്കൂറുകള്‍ക്ക് ശേഷം രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ദിലീപ്; ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്.…

അക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ നടത്തിയ, തിരുവനന്തപുരത്തെ ചാനല്‍ ഉടമസ്ഥയെ ഉടന്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യുമെന്ന് വിവരം

ക്രൈംബ്രാഞ്ചിന്റെ അടുത്ത ചോദ്യം ചെയ്യല്‍ തിരുവനന്തപുരത്തെ പ്രമുഖ ചാനലിന്റെ ഉടമസ്ഥയിലേയ്ക്ക് എന്ന് സൂചന. ആദ്യഘട്ടത്തിലുള്ള ചോദ്യം ചെയ്യല്‍ കഴിഞ്ഞതിനു പിന്നാലെയാണ്…

ദിലീപുമായി തനിക്ക് അടുത്ത സൗഹൃദം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ല, തന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല, ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്; ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് ‘വിഐപി’ ശരത്ത്

വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ എത്തിയതോടെയാണ് കേസില്‍ വിഐപി എന്ന പേര് ഉയര്‍ന്നു വന്നത്. വിഐപി ലുക്കുള്ള ഒരാളാണ്…

ദിലീപിന്റെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യല്‍ കഴിഞ്ഞു; അടുത്ത ഊഴം കാവ്യയ്‌ക്കെന്ന് വിവരങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ രണ്ട് ദിവസമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്. ആദ്യത്തെ ചോദ്യം ചെയ്യലില്‍ നിന്നും…

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി; ദിലീപ് ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും പിന്നിടുമ്പോള്‍ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന…