ദിലീപ് -കാവ്യ ബന്ധം മീശ മാധവന്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ചു തുടങ്ങിയതാണ്.., അവളുടെ കല്യാണത്തിന് ഞാന്‍ അവരുടെ മുന്നില്‍ നിന്ന് ഓപ്പണായിട്ട് പറഞ്ഞതാണ്, എല്ലാരും അന്ന് ചിരിച്ചിട്ട് അങ്ങുമാറി; തുറന്ന് പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഈ വേളയിലിതാ ചില വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. ദിലീപ് നായകനായി ഒരു…