ജഡ്ജ് ഹണി എം വർഗീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ വിധിയിലൂടെ മനസിലായി, തീർത്തത് കത്രിക പൂട്ട്, ഇന്ന് അടച്ചിട്ട മുറിയിൽ സംഭവിച്ചത് ഞെട്ടിക്കുന്നു; നിർണ്ണായക വെളിപ്പെടുത്തൽ
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരിക്കുകയാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍…