Chiranjeevi

“ആർആർആർ” വലതുപക്ഷ പ്രോപഗണ്ട ; ഡോൺ പാലത്തറയുടെ സിനിമ കണ്ടതിലും കൂടുതൽ പേർ ഈ ട്വീറ്റ് കണ്ടുകാണും; രാജമൗലിയും പൊട്ടിചിരിച്ചിട്ടുണ്ടാകും !

ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് 'ആര്‍ആര്‍ആര്‍'. രാജ്യമൊട്ടാകെ ഒരു സിനിമയിലേക്ക് ശ്രദ്ധ…

ഭീഷ്മപർവ്വം തെലുങ്കിൽ ചിരഞ്ജീവി നായകൻ

തെലുങ്ക് സിനിമ ഇന്‍ഡ്രസ്ട്രി ഇപ്പോൾ റീമേക്കുകള്‍ക്ക് പിന്നാലെയാണ്. ലൂസിഫറിന് പിന്നാലെ അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ…

‘ജന്മദിനാശംസകള്‍ പ്രിയ ഭായ്. നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു’; പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പര്‍ താരമാണ് ചിരഞ്ജീവി. ഇപ്പോഴിതാ ചിരഞ്ജീവിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. 'ജന്മദിനാശംസകള്‍ പ്രിയ…

അല്ല…, ഇങ്ങനെയല്ല, ഞങ്ങളുടെ നെടുമ്പള്ളി ഇങ്ങനെയല്ല; ചിരഞ്ജീവിയെ ട്രോളി സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസമായിരുന്നു ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദറിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഇതിന് പിന്നാലെ ട്രോളുകളുമായി…

പേമാരിയും വെളളപ്പൊക്കവും മൂലം ദുരിതത്തിലായ ആന്ധ്രാപ്രദേശിന് 25 ലക്ഷം രൂപ വീതം നല്‍കി ചിരഞ്ജീവിയും രാം ചരണും

കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലകപ്പെട്ടിരിക്കുന്ന ആന്ധ്രാപ്രദേശിന് ധനസഹായവുമായി നടന്‍ ചിരഞ്ജീവിയും യുവതാരം രാം ചരണും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്…

ചിരഞ്ജീവിയുമൊത്തുള്ള റോള്‍ നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി സായ് പല്ലവി ; സിനിമയിലെ ഓഫർ നിരസിച്ചതിന് നന്ദിയറിയിച്ച് ചിരഞ്ജീവി!

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി നായകനായ ‘ഭോലാ ശങ്കറി’ലെ റോള്‍ നടി സായ് പല്ലവി നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്തുകൊണ്ടാണ് താന്‍…

ലൂസിഫര്‍ തെലുങ്ക് റീമേക്ക്; തെലുങ്കിലെ പേര് കേട്ട് ആകാംക്ഷയോടെ ആരാധകര്‍, നായിക നയന്‍താര തന്നെ!?

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനെ ചെയ്യുന്ന ചിത്രമെന്ന നിലയില്‍…

ലൂസിഫര്‍ തെലുങ്ക് റീമേക്ക്; ചിരഞ്ജീവിയുടെ താത്പര്യ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി, പ്രണയിനിയായി എത്തുന്നത് നയന്‍താര

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. സൂപ്പര്‍ ഹിറ്റായിരുന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവിയുടെ നായികയായി ലേഡി…

ലൂസിഫര്‍ തെലുങ്ക് റീമേക്ക്; ചിരഞ്ജീവി ചിത്രം ഉപേക്ഷിച്ചോ!? വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ലൂസിഫര്‍. മാത്രമല്ല, മാസ് ലുക്കിലുള്ള മോഹന്‍ലാല്‍ ചിത്രം…

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക്; ചിരഞ്ജീവിക്കൊപ്പം നയന്‍താരയും സത്യദേവും എത്തുമെന്ന് വിവരം

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് വസ്തുതാ…

ലൂസിഫര്‍ റീമേക്ക് ചിരഞ്ജീവി ഉപേക്ഷിച്ചു? തെലുങ്ക് മാധ്യമത്തിന്റെ റിപ്പോർട്ട് ചർച്ചയാകുന്നു !

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ് . ചിരഞ്ജീവിയെ നായകനാക്കി തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ…

പ്രണവ് മോഹന്‍ലാലിനും ഹൃദയം ടീമിനും ആശംസകളുമായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന 'ഹൃദയം' എന്ന ചിത്രത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി.…