ചിന്നു പ്രത്യേകം നെയ്യിച്ച കേരള സാരിയാണുടുത്തത്, കഴുത്തിലണിഞ്ഞ മാലയും ദേവിയുടെ ലോക്കറ്റും മറ്റെങ്ങും കണ്ടിട്ടില്ല. ബിജുവിന് മുണ്ടും ജുബ്ബയും നിർബന്ധം, ഞങ്ങളെയൊക്കെ വിളിച്ച് അനുഗ്രഹം വാങ്ങിയാണ് പോയത്; താരദമ്പതികളുടെ ചിത്രം പങ്കിട്ട് ഊർമ്മിള ഉണ്ണി
കഴിഞ്ഞ ദിവസമായിരുന്നു ദേശീയ പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഇത്തവണത്തെ സഹനടനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു…