Bigg Boss Malayalam

ശ്രുതിയും റിനോഷും നല്ല സുഹൃത്തുക്കൾ ആണ്, അവർ തമ്മിൽ ഉളള ബന്ധത്തിൽ ഇല്ലാത്ത അർത്ഥം കണ്ടു പിടിക്കുന്നവരോട് പുച്ഛം മാത്രം; ഒമർ ലുലു പറയുന്നു

ബിഗ് ബോസ്സിലെ സഹ മത്സരാര്‍ത്ഥി ശ്രുതിയും റിനോഷും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന്…

പെണ്‍കുട്ടികള്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി സെമി ന്യൂഡ് ആയിട്ടുള്ള ചിത്രങ്ങള്‍ അയച്ചു തരിക പോലും ചെയ്തിട്ടുണ്ട് ; ഒമര്‍ ലുലു പറയുന്നു

ബിഗ്ബോസ് വീട്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സംവിധായകന്‍ ഒമര്‍ ലുലു ബിഗ്ബോസ് വീട്ടില്‍ നിന്നും പുറത്തായി.മൂന്നാഴ്ചയാണ് ഒമര്‍ ബിഗ്ബോസ്…

ബിഗ് ബോസ്സിൽ ടോപ്പ് 5 ൽ എത്തുന്നത് ഇവർ; ഒമർ ലുലുവിന്റെ പ്രവചനം ഇങ്ങനെ

ബിഗ് ബോസ്സിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തായ ഒമർ ലുലു തന്‍റെ ടോപ്പ് 5 പ്രവചനം അവതരിപ്പിച്ചിരിക്കുകയാണ്. ഒമര്‍ ലുലുവിന്‍റെ…

തോന്നിയ ഒരു കാര്യം വിഷ്ണുവിനോട് പറഞ്ഞു, അങ്ങനെ സംഭവിക്കണം എന്നൊരു ആഗ്രഹമുണ്ട്; പുറത്തിറങ്ങിയ ഒമർ ലുലു പറഞ്ഞത് കേട്ടോ?

ഏറ്റവുമ ഒടുവിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഒമർ ലുലുവും ബിഗ് ബോസ്സിൽ നിന്നും പുറത്തായിരിക്കുകയാണ്. ഏഴ് പേരായിരുന്നു എലിമിനേഷന്‍…

ആദ്യമായാണ് സാ​ഗർ ഒരു പെൺകുട്ടിയോട് ഇത്രയേറെ അടുപ്പം കാണിക്കുന്നത് ; ‘പ്രണയം പോലുള്ളവ അവന്റെ തീരുമാനമെന്ന് സാഗറിന്റെ സഹോദരൻ

പതിന‍ഞ്ച് പേരാണ് ബിഗ്‌ബോസ് ഹൗസിൽ ടൈറ്റിലിനായി മത്സരിക്കുന്നത്. പലവിധ സ്ട്രാറ്റജികൾ ഇറക്കിയാണ് എല്ലാവരും ​ഗെയിം കളിക്കുന്നത്. ഫ്രണ്ട്ഷിപ്പ്, പ്രണയം തുടങ്ങിയ…

ഞാൻ അനുഭവിക്കുന്ന ഫ്രീഡം കാണുമ്പോൾ റെനീഷയ്ക്ക് എന്നോട് അസൂയുള്ളതായി തോന്നിയിട്ടുണ്ടെന്ന് ലെച്ചു

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും അപ്രതീക്ഷിതമായി ഏതാനും ചിലർ പുറത്തുപോയിരുന്നു. അവരിൽ ഒരാളാണ് ലച്ചു. ആരോഗ്യ കാരണങ്ങളാണ്…

ഒരു അഞ്ചു ദിവസം വാണിയെ എനിക്ക് ഫോണിൽ ഒന്നും വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല, ആ അഞ്ചു ദിവസത്തിലാണ് ഇവർ തമ്മിൽ പ്രേമത്തിൽ ആവുന്നത്; ബുരാജും വാണിയും പ്രണയമായതിങ്ങനെ;ഉഷ നാസർ പറയുന്നു!

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരദമ്പതികളാണ് വാണി വിശ്വനാഥും ബാബു രാജും. നായകനു നായികയും ജീവിതത്തിലും ഒന്നാകാറുണ്ട്. എന്നാൽ ആക്ഷൻ…

ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കുറച്ചുനാൾ കൂടി സ്ട്രോങ്ങ് ആയി നിൽക്കാമായിരുന്നു; ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ലച്ചുവിന്റെ പ്രതികരണം

തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരമാണ് ലച്ചു. അഭിനേത്രി മാത്രമല്ല, മോഡലിം​ഗ്…

എത്ര ബ്രദര്‍-സിസ്റ്റര്‍ എന്ന് പറഞ്ഞാലും അത് കണ്ടാല്‍ അറിയാം അല്ലന്ന്… ആ രീതിയിലാണ് തനിക്കത് കാണാന്‍ സാധിക്കുന്നത്, ശ്രുതിയ്ക്ക് തിരിച്ചു വന്നാല്‍ ഒരു ജീവിതമുണ്ട്; തുറന്നടിച്ച് മനോജ് കുമാർ

മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് മനോജ് കുമാർ. സീരിയലുകളിലും സിനിമകളിലും മനോജ് നിറഞ്ഞ് നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മനോജിന്…

സാഗർ സൂര്യ – സെറീന പ്രണയം ഗെയിമിന് വേണ്ടിയാണോ ? അത് വർക്ക് ഔട്ട് ആയാൽ അതിൽ എനിക്ക് സന്തോഷമേള്ളുവെന്ന് ലെച്ചു !

ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളത്തിലെ അഞ്ചാം സീസണിനു തുടക്കമായി.…

ഇനി കല്യാണമൊന്നും ഉണ്ടാവില്ല, സ്ട്രേറ്റ് ലിവിങ് ടു​ഗെതർ, കല്യാണം, താലികെട്ട് എന്നുള്ള പരിപാടിക്ക് ഇനി എന്നെ കിട്ടില്ല ; ശോഭ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരിപാടി ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. സീരിയൽ-സിനിമാ നടി അനു…