‘എന്റെ ബോഡി, എന്റെ ഡ്രസ്, എന്റെ ചോയിസ് അത് അവൾ വ്യക്തമായി പറഞ്ഞു’ സന്ധ്യ കഴിഞ്ഞാല്‍ തന്‌റെ ഫേവറൈറ്റ് മല്‍സരാര്‍ത്ഥി അവനാണ്; സന്ധ്യയുടെ ഭർത്താവ് മനോജ് പറയുന്നു
നര്‍ത്തകിയും നൃത്താധ്യാപികയും കംപോസറുമായി കലാജീവിതം തുടരുമ്പോള്‍ മറ്റ് മേഖലകളിലേക്കും ചുവടുവയ്‍ക്കുകയ യായിരുന്നു സന്ധ്യാ മനോജ്. മോഡലിംഗിലും മുഖം പതിപ്പിച്ച സന്ധ്യ…