അതോടെ വാപ്പിച്ചിയും മോനും തമ്മിലുള്ള വഴക്ക് തുടങ്ങും; അവന് പറഞ്ഞ കാര്യങ്ങളൊന്നും കള്ളമല്ല, അവന്റെ വെപ്രാളം കാരണം അവന് പലതും പറഞ്ഞിട്ടില്ല; വാപ്പയുടെ മരണത്തിന് കാരണം അവനാണെന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നു; ഒടുക്കം ആ പേടിയായിരുന്നു ; ബ്ലെസ്ലിയെക്കുറിച്ച് ഉമ്മ
ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചെങ്കിലും താരങ്ങൾ മലയാളികൾക്കിടയിൽ ചർച്ചയാണ്. ബിഗ് ബോസ് സീസൺ ഫോറിൽ രണ്ടാം സ്ഥാനക്കാരനായിരിക്കുന്നത് ബ്ലെസ്ലി…