ഭീമൻ പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല പ്രഭാസ് ബാഹുബലിക്കായി വർഷങ്ങൾ മാറ്റി വച്ചത് ; അതിനൊരു കാരണമുണ്ട് !
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് സാഹോ . ഏറെ കാത്തിരിപ്പിനൊടുവിൽ സ്വാതന്ത്ര്യ ദിനത്തിൽ ചിത്രം റിലീസ്…