കഴിഞ്ഞ ജന്മത്തില്‍ കള്ളനോ മറ്റോ ആയിരുന്നോ ആവോ എന്ന് അറിയില്ല; പോലീസുകാരെ ഇപ്പോഴും പേടിയാണെന്ന് ആശാ ശരത്ത്
മിനിസ്‌ക്രീനിലൂടെയെത്തി ബിഗ് സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ആശ ശരത്ത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…