മിനിസ്ക്രീൻ താരം അനൂപ് കൃഷ്ണൻ വിവാഹിതനായി… ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അനൂപ് ഇഷയുടെ കഴുത്തിൽ മിന്ന് ചാർത്തി
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരവും ബിഗ് ബോസ്സ് താരവുമായ അനൂപ് കൃഷ്ണൻ വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ…