anna ben

അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് അതാണ്, ഞാ​നു​മാ​യി​ ​കൂ​ടു​ത​ൽ​ ​ചേ​ർ​ന്നു​ ​നി​ൽ​ക്കു​ന്നു; തുറന്ന് പറഞ്ഞ് അന്ന ബെൻ

അഭിനയിച്ച കഥാപാത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ‘ബേബിമോൾ’ ആണെന്ന് അന്ന ബെൻ . ആ​ദ്യ​ ​സി​നി​മ​യാ​യ​തു​കൊ​ണ്ടും​ ​ത​ന്നെ​…

‘കോള്‍ഡ് കേസി’നു പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി ഡയറക്ട് ഒടിടി റിലീസിന്; സംവിധാനം ജൂഡ് ആന്റണി ജോസഫ്

പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസി'നു പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ മറ്റൊരു മലയാളചിത്രം കൂടി ഡയറക്റ്റ്…

‘എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തു’; തുറന്ന് പറഞ്ഞ് അന്ന ബെന്‍

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അന്ന ബെന്‍. ഇപ്പോഴിതാ മേക്കപ്പ് ഉപയോഗത്തെക്കുറിച്ചും അത് ഉത്പാദിപ്പിക്കുന്ന…

ഭക്ഷണം രണ്ട് നേരം, ഷട്ടില്‍ കളി; മേക്കോവറിനെ കുറിച്ച് അന്ന രാജന്‍ പറയുന്നു

അങ്കമാലി ഡയറീസിലെ ലിച്ചിയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അന്ന രാജന്‍. ഈയടുത്ത് ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറിലാണ്…

അക്കാരണത്താലാണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്, മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്നായിരുന്നു മനസില്‍,

വളരെ ചുരുക്കം ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റസ്,…

ജൂഡ് ആന്റണിയുടെ ‘സാറാസ്’ ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ജൂഡ് ആന്റണി. അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന സാറാസ്' ആണ് ജൂഡിന്റെ പുതിയ സിനിമ. സണ്ണി…

വെല്ലുവിളി നിറഞ്ഞതായിരുന്നു ഹെലനിലെ കഥാപാത്രം; ഈ നേട്ടത്തിന് പിന്നിൽ കുമ്ബളങ്ങിയിലെയും ഹെലന്റെയും പിന്നണിയില്‍ പ്രവര്‍ത്തിച്ചവർത്തകരെന്ന് അന്ന ബെൻ

പുരസ്കാര നിറവിൽ നടി അന്ന ബെൻ .കുമ്ബളങ്ങി നൈറ്റ്സിന്റേയും രണ്ടാമത്തെ ചിത്രം ഹെലന്റേയും അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് എത്തിയത്…

ലെഗ് പീസ് ഇല്ലേ’യെന്ന് സദാചാര ആങ്ങളന്മാർ; വായടപ്പിച്ച അന്ന ബെൻ

അനശ്വര രാജനെ പിന്തുണച്ച് ചിത്രം പങ്കുവച്ച അന്ന ബെന്നിനെ വിമർശിച്ച ‘സൈബർ സദാചാര ആങ്ങള’മാരുടെ വായ അടപ്പിക്കുന്ന മറുപടിയുമായി അന്ന…

അന്ന ബെന്‍ നായികയായെത്തിയ ‘ഹെലന്‍’ ഹിന്ദിയില്‍ റീമേക് ചെയ്യുന്നു!

അന്ന ബെന്‍ നായികയായെത്തിയ ‘ഹെലന്‍’ ഹിന്ദിയില്‍ റീമേക് ചെയ്യുന്നു. പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്.…

കേരള പൊറോട്ടയുമായി നെറ്റ്ഫ്ലിക്സിൽ അന്ന ബെൻ

തന്റെ പുതിയ ചിത്രമായ കപ്പേളയുടെ പ്രചരണാർഥം നെറ്റ്ഫ്ലിക്സിൽ കേരള പൊറോട്ട ഉണ്ടാക്കി നടി അന്ന ബെൻ. നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കു വേണ്ടിയാണ്…

എടീ ഞാന്‍ ശരിക്കും നിന്റെ കവിളത്ത് അടിക്കുമെന്ന് റോഷൻ; കപ്പേളയിലെ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ച് അന്ന ബെന്‍

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് അന്ന ബെന്‍. കുമ്ബളങ്ങി നൈറ്റ്‌സ്, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിനയമാണ്…

കൂള്‍ ലുക്കിൽ അന്ന ബെൻ; വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടി അന്ന ബെന്നിന്റ കൂള്‍ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൂട്ടുകാരിയുടെ കല്യാണത്തിനായി നടത്തുന്ന വെഡ്ഡിങ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ്…