അഭിമുഖങ്ങളിലൊക്കെ കാവ്യ ചേച്ചി അത് പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്; കാവ്യ ചേച്ചി വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചു വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അനശ്വര രാജന്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജൂവമായ താരം ഇടയ്ക്കിടെ തന്റെ…