ahana krishnakumar

സിനിമ വ്യവസായം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം ; അഹാന

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട് താരം.…

മലയാള സിനിമയിലെ നാല് നായികമാർ ദുബായിൽ ഒന്നിച്ചു; ചിത്രം വൈറൽ

മലയാള സിനിമയിലെ നായികമാർ ഒറ്റ ഫ്രെയിമിൽ. നാല് നായകന്മാർ ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.…

രണ്ട് ചാണക പീസ് തരട്ടെ’’ എന്ന് കമന്റ്; അധിക്ഷേപിച്ചവന് ചുട്ട മറുപടിയുമായി അഹാന

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുളള യുവനടിയാണ് അഹാന കൃഷ്ണ . വിരലിൽ എണ്ണാവുന്ന ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 24 ലക്ഷത്തോളം…

അമ്മുവാണ് ഡയറക്ട് ചെയ്തത്; ആ ആഗ്രഹം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്; പുതിയ വീഡിയോയുമായി സിന്ധു കൃഷ്ണകുമാർ

നടൻ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെ ഭാര്യാ സിന്ധുവിന്റെ ജന്മദിനം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി…

പാരന്റിംഗ് ഒരു ഈസി ടാസ്ക്കാക്കി മാറ്റാനും നാല് പെണ്മക്കളെ നാല് നക്ഷത്രങ്ങളാക്കി ഉയരെ പറപ്പിക്കാനും എല്ലാവർക്കും കഴിയില്ല ; സിന്ധു കൃഷ്ണകുമാറിനെ കുറിച്ച അഞ്ജു പാർവതി !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന കുടുംബത്തിന് വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. ഇപ്പോഴിതാ…

ഞാനും വേഫെറര്‍ ടീമും ചേര്‍ന്ന് നല്‍കുന്ന ചെറിയൊരു സമ്മാനം; അഹാനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

മലയാളികള്‍ക്കേറെ സുപരിചിതരാണ് അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്…

സിനിമ തന്റെ ജീവിതമല്ല ജീവിതത്തിന്റെ ഭാ​ഗം മാത്രമാണ് ; അച്ഛൻ അക്ടറായത് കൊണ്ട് തനിക്ക് കിട്ടിയ ഗുണം ഇത് മാത്രം : അഹാന കൃഷ്ണ പറയുന്നു !

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചരിതയായി മാറിയ മുഖമാണ് നടി അഹാന…

അച്ഛൻ അക്ടറായത് കൊണ്ട് ലഭിച്ച രണ്ട് ഗുണങ്ങൾ, അങ്ങനെ സംഭവിച്ചാൽ വിഷമമാകും പക്ഷേ അതിനപ്പുറത്ത് തകർന്നുപോവില്ല; തുറന്ന് പറഞ്ഞ് അഹാന കൃഷ്ണകുമാർ

യുവ നടിമാർക്കിടയിലെ ശ്രദ്ധേയ താരമാണ് അഹാന കൃഷ്ണ. താരപുത്രി എന്നതിലുപരി സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ…

കറുത്ത പാന്റസും വെളുത്ത ഷര്‍ട്ടും, കട്ട ആറ്റിറ്റ്യൂഡില്‍ താരപുത്രി; കമന്റ് ബോക്സ് നിറയുന്നു; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം

ചുരുങ്ങിയ സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും സോഷ്യൽ മീഡിയയിലെ താരമാണ് അഹാന കൃഷ്ണകുമാർ. സ്വന്തമായി യൂട്യൂബ് ചാനൽ, റീലിസ് ഇവയിലെല്ലാം സജീവമാണ്…

പണ്ടുതൊട്ടേയുള്ള ആഗ്രഹമാണ് അമ്മയെ അവിടെ കൊണ്ടുപോകണം, ഇവിടെ കൊണ്ടുപോകണം, അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ…; ആ ഒരു ആഗ്രഹവും ഉണ്ട് ;യാത്രകളെ കുറിച്ച് അഹാന!

മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനൊപ്പം മക്കളെയും ഭാര്യയെയും എല്ലാം ഇന്ന് മലയാളികൾക്ക് അടുത്തറിയാം. അച്ഛൻ…

സംവിധാനമാണോ അഭിനയമാണോ കൂടുതല്‍ ആസ്വദിക്കുന്നത്? അഹാനയുടെ മറുപടി ഞെട്ടിച്ചു പൃഥ്വിരാജ് അതിനൊരു ഉത്തമ ഉദാഹരണമല്ലേയെന്ന് നടി

താരപുത്രി എന്നതിലുപരി മലയാള സിനിമയിൽ പ്രശസ്ത നടിമാരിലൊരാള് കൂടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ അഹാനയ്ക്ക് സ്വന്തമായി ഒരു…

ഭാവിയിൽ സിനിമയുടെ ഏത് മേഖലയിൽ അറിയപ്പെടാനാണ് ആഗ്രഹം ? അഹാനയുടെ മറുപടി ഇങ്ങനെ !

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുളള യുവനടിയാണ് അഹാന കൃഷ്ണ. വിരലിൽ എണ്ണാവുന്ന ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 24 ലക്ഷത്തോളം ഫോളോവേഴ്സാണ്…