ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ഉള്ളൊഴുക്കിനെ തഴഞ്ഞതിൽ വിമർശനവുമായി അടൂർ, സാംസ്‌കാരിക മന്ത്രിക്ക് കത്ത് നൽകി
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. പാർവതി തിരുവോത്ത്- ഉർവശി എന്നിവർ മത്സരിച്ച് അഭിനയിച്ച ചിത്രത്തിന് മികച്ച അഭിപ്രാങ്ങളായിരുന്നു…