ഇനി ആരും എന്നെ റേപ്പ് ചെയ്യില്ല !! എല്ലാം ചങ്ങലയിട്ട് പൂട്ടി രാഖി സാവന്ത്….

ഇനി ആരും എന്നെ റേപ്പ് ചെയ്യില്ല !! എല്ലാം ചങ്ങലയിട്ട് പൂട്ടി രാഖി സാവന്ത്….

എന്നും വിവാദങ്ങളുടെ തോഴിയാണ് രാഖി സാവന്ത്. ബോളിവുഡ്ഡ് ചിത്രങ്ങളിലെ ഐറ്റം ഡാൻസുകളിലൂടെ പ്രശസ്‌തയായ താരം ഇപ്പോൾ വിവാദങ്ങൾ സൃഷ്ടിക്കുന്ന തിരക്കിലാണ്. നാനാ പട്ടക്കാരിനെതിരെ ആരോപണമുന്നയിച്ച തനുശ്രീ ദത്തയെ ആക്രമിച്ചു കൊണ്ടായിരുന്നു ഈയടുത്ത് രാഖി അഴിഞ്ഞാടിയത്. തനുശ്രീ ലെസ്ബിയനാണെന്നും തന്നെ റേപ് ചെയ്യാൻ ശ്രമിച്ചുവെന്നും വരെ പറഞ്ഞു രാഖി.

എന്തായാലും ഈ മീ ടൂ കാലത്ത് സ്വയം രക്ഷക്കായി ഒരു ഐഡിയയുമായാണ് രാഖി ഇപ്പോൾ അവതരിച്ചിരിക്കുന്നത്. സ്വകാര്യ ഭാഗങ്ങളെല്ലാം ഗോദ്‌റേജിന്റെ പൂട്ടിട്ട് പൂട്ടിയ രാഖി ഇനി ആർക്കും തന്നെ ബലാത്സംഘം ചെയ്യാൻ കഴിയില്ല എന്നാണ് പറയുന്നത്.



Rakhi Sawant gives a BIZZARE SOLUTION to women to save themselves

Abhishek G S :