ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, സംഗീതലോകത്ത് നിന്ന് വിടപറയുന്നുവെന്ന് ഗായിക അനന്യ ബിര്‍ല
സംഗീതലോകത്ത് നിന്ന് വിടപറയുകയാണെന്ന് പ്രഖ്യാപിച്ച് പ്രശസ്ത ഗായിക അനന്യ ബിര്‍ല. വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് അനന്യ പറയുന്നു.…