നടി വിഷ്ണു പ്രിയയ്ക്ക് മാംഗല്യം!! നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ മകന്‍ വരൻ
പ്രമുഖ ചാനലില്‍ കൂട്ടിക്കല്‍ ജയചന്ദ്രനൊപ്പം അവതാരകയായിട്ടായിരുന്നു കലാരംഗത്തേക്കുള്ള വിഷ്ണുപ്രിയയുടെ അരങ്ങേറ്റം. പിന്നീട് കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലേക്കും…