ഗ്രൂപ്പിസം ഇല്ലാതെ കൃത്യമായ നിക്ഷ്പക്ഷ നിലപാട് വച്ചു പുലര്‍ത്തുന്ന വ്യക്തി; വോട്ടുള്ളരോട് ചേര്‍ന്ന് നിക്കുന്നതാണ് സേഫ് ഗെയിം; സേഫ് ഗെയിം കളിക്കുന്നു എന്ന് വിമർശിക്കുന്നവരോട് ധന്യയുടെ ഭർത്താവ്!
ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നത് ആരാകും വിന്നർ ആകുക…