റിയാസിനെ എനിയ്ക്ക് ഇഷ്ടമായിരുന്നു അവനെ മിസ് ചെയ്യുന്നു, റോബിനൊപ്പമുള്ള നല്ല ഓര്‍മ്മ എന്തായിരുന്നു? ആ മറുപടി ഞെട്ടിച്ചു…. ജാസ്മിൻ പറഞ്ഞത് ഇങ്ങനെ
ഇത്തവണത്തെ ബിഗ് ബോസ്സിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന് മൂസ. ഫൈനൽ ഫൈവ് വരെ എത്തുമെന്ന് പ്രേക്ഷകർ ഉറപ്പിച്ച മത്സരാർത്ഥി…