Sports

മോഹം പൊലിഞ്ഞു, ജപ്പാൻ തോറ്റു; ജപ്പാനെ രണ്ടിനെതിരേ മൂന്നു ഗോളിന് പരാജയപ്പെടുത്തി ബെൽജിയം ക്വാർട്ടറിൽ

ഇല്ല ജപ്പാൻ , നിങ്ങൾക്ക് ഭാഗ്യമില്ല. രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷം ബെൽജിയത്തോട് പരാജയപ്പെട്ട് ജപ്പാൻ ലോകകപ്പിൽ നിന്ന്…

മഞ്ഞ ഉദിച്ചു; ലോകകപ്പിനു ലഹരി; മെക്സിക്കോയെ 2-0ന് പരാജയപ്പെടുത്തി ബ്രസീൽ ക്വാർട്ടറിൽ; നെയ്മർ മാൻ ഓഫ് ദ മാച്ച്

സമേറ : ലോകകപ്പിലെ വമ്പന്മാർ പിൻമാറിയപ്പോൾ കാനറി വിളിച്ചു പറഞ്ഞു, ഞങ്ങളുടെ വമ്പത്വം സൂര്യനെപ്പോലെ തിളങ്ങുന്നതാണ്. മായില്ല, അതു മറയില്ല.…

ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ മറികടന്നു ക്രൊയേഷ്യ ക്വാർട്ടറിലേക്ക്

നിഷ്നി: ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ മറികടന്നു ക്രൊയേഷ്യ ക്വാർട്ടറിലേക്ക്. ക്രൊയേഷ്യ  3  തവണ പന്ത് വലയിലാക്കിയപ്പോൾ ഡെൻമാർക്ക്‌ 2 തവണ ലക്‌ഷ്യം കണ്ടു. റെഗുലർ ടൈമും…

അഖിൻഫീവ് അഥവാ പുതിയ കാലത്തിന്റെ ലെവ് യാഷിൻ; സ്പെയിനിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി റഷ്യ ക്വാർട്ടറിൽ

മോസ്കോ: ഇതാ പുതിയ കാലത്തിന്റെ ലെവ് യാഷിൻ. അതെ, ഗോൾ കീപ്പർ അഖിൻ ഫീവിന്റ വല കാക്കൽ മികവിൽ റഷ്യക്ക്…

പറങ്കിപ്പട്ടാളവും ഫ്രാൻസിനു പുറത്ത്; പോർച്ചുഗൽ ഉറുഗ്വെയോട് തോറ്റത് 2-1 ന്, കവാനിക്ക് ഇരട്ട ഗോൾ

സോച്ചി:മെസിയുടെ അർജന്റീനയ്ക്കു ശേഷം, ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനും മടക്കടിക്കറ്റ് . ലോകകപ്പ് രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ പോർച്ചുഗലിനെ 2-1 ന് പരാജയപ്പെടുത്തി…

ഫ്രഞ്ച് പടയോട്ടത്തിൽ അർജന്റീനയുടെ മനക്കോട്ട തകർന്നു!! ഫ്രാൻസ് ക്വാർട്ടറിൽ, അർജന്റീന പുറത്ത്, ഫ്രാൻസ് 4, അർജന്റീന 3

കസാൻ: മെസിക്കും കൂട്ടർക്കും മടങ്ങാo . അലകടലായി വന്ന ഫ്രഞ്ച് പട്ടാളം ആൽബി സെലസ്റ്റകളുടെ നെഞ്ചിലേക്ക് ആർത്തിരമ്പി നിറയൊഴിച്ചത് നാലു തവണ.…

ബെൽജിയം ഗ്രൂപ്പ് ജേതാക്കൾ, ഇംഗ്ലണ്ട് രണ്ടാമത്; ട്യൂണിഷ്യക്കും ജയം

ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി ബെൽജിയം ഗ്രൂപ്പ് ജി യിൽ നിന്ന് ജേതാക്കളായി പ്രീ ക്വാർട്ടറിൽ. ഗ്രൂപ്പിൽ രണ്ടാം…

മഞ്ഞക്കാർഡ് പണി കൊടുത്തു, സെനഗൽ പുറത്ത്; കൊളംബിയയും ജപ്പാനും പ്രീക്വാര്‍ട്ടറില്‍

മോസ്കോ: മഞ്ഞക്കാർഡ് ചതിച്ചാശാനെ. കപ്പിനും ചുണ്ടിനുമിടയിൽ സെനഗലിന് പ്രീ ക്വാർട്ടർ ബെർത്ത് നഷ്ടമായി. കൊളംബിയയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ…

ചിറകടിച്ച് കാനറിക്കൂട്ടം പ്രീ ക്വാർട്ടറിൽ; സ്വിസ് പടയും നോക്കൗട്ടിൽ

സോച്ചി: സെര്‍ബിയയ്‌ക്കെതിരേ നിര്‍ണായക മത്സരത്തില്‍ ഉജ്വല വിജയത്തോടെ ബ്രസീൽ റഷ്യൻ ലോകകപ്പ് പ്രീ ക്വാർട്ടറിൽ. 2 - 2ന് കോസ്റ്ററിക്കയോട്…

സിംഹാസനം തകർന്നു, ജർമനി നാണംകെട്ട് ലോകകപ്പിനു പുറത്ത്; സ്വീഡനും മെക്സിക്കോയും പ്രീ ക്വാർട്ടറിൽ

ലോക ചക്രവർത്തിയുടെ സിംഹാസനത്തിൽ നിന്ന് ജർമനിയെ കൊറിയ വലിച്ചു താഴെയിട്ടു. റഷ്യയിൽ മറ്റൊരു വിപ്ലവം രചിച്ച കൊറിയയുടെ ചുണക്കുട്ടികൾ നിലവിലെ…

ഉദിച്ചു അർജൻറീന, നേടി പ്രീ ക്വാർട്ടർ ബെർത്ത്; ക്രൊയേഷ്യയ്ക്കും ജയം

ഇതാണ് അർജന്റീന, ഇതാണ് മെസി . അതി സങ്കീർണമായ ഘട്ടത്തിൽ നിന്ന്ടീ മിനെ കൈപിടിച്ചുയര്‍ത്തി മെസിയും റോ ഹോ യും…

36 വര്‍ഷങ്ങള്‍ക്ക് ശേഷമൊരു ഗോള്‍; ജയത്തോടെ പെറു മടങ്ങി, ഓസ്ട്രേലിയയും പുറത്ത്; ഫ്രാൻസും ഡെന്മാർക്കും സമനിലയോടെ പ്രീ ക്വാർട്ടറിൽ

സോച്ചി: മുപ്പത്താറു വർഷത്തെ ഗോൾ ക്ഷാമത്തിന് അറുതി വരുത്തി പെറു സന്തോഷത്തോടെ ലോകകപ്പ് വേദി വിട്ടു. വിരസമായ സമനില പിറന്ന…