Sports

പതിവ് തെറ്റിച്ച് ഷാരൂഖ് ഖാന്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും എത്താനുള്ള കാരണം!; തുറന്ന് പറഞ്ഞ് നടന്‍

പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍…

‘ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക’, അശ്വത്ഥാമാവായി എത്തി ഇന്ത്യന്‍ ടീമിന് സന്ദേശം നല്‍കി അമിതാഭ് ബച്ചന്‍

2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ 15 ക്രിക്കറ്റ് താരങ്ങള്‍ക്ക് സന്ദേശവുമായി ബോളിവുഡ് താരം അമിതാഭ്…

ഇവരെല്ലാം സ്വന്തം മക്കളെപ്പോലെ, അന്നുണ്ടായത് അതിഭീകരമായ അപകടം; ഋഷഭ് പന്തിന് സംഭവിച്ചതിനെ കുറിച്ച് ഷാരൂഖ് ഖാന്‍

ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റ സംഭവം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. പന്ത്…

നടന്‍ സൂര്യയ്‌ക്കെതിരെ ബോള്‍ ചെയ്ത് സച്ചിന്‍, ആരാധകര്‍ക്ക് ആവേശക്കാഴ്ചയായി സച്ചിനും സൂര്യയും!

ഇന്ത്യയിലെ ആദ്യ ടെന്നീസ് ബോള്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ആഘോഷമാക്കി സിനിമാ-ക്രിക്കറ്റ് താരങ്ങള്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, അക്ഷയ്…

കേരള സ്‌െ്രെടക്കേഴ്‌സിന് വീണ്ടും തോല്‍വി; തോറ്റത് 33 റണ്‍സിന്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ രണ്ടാം ദിനത്തിലെ രണ്ടാം മത്സരത്തില്‍ കേരള സ്‌െ്രെടക്കേഴ്‌സിന് വീണ്ടും തോല്‍വി. ടൂര്‍ണമെന്റില്‍ തങ്ങളുടെ ഭാവി തന്ന…

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; ആദ്യമത്സരത്തില്‍ മുംബൈയോട് തോറ്റ് കേരള സ്‌ട്രൈക്കേഴ്‌സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താം പതിപ്പിന് തുടക്കമായി. ആദ്യ മത്സരം റിതേഷ് ദേശ്മുഖ് നയിക്കുന്ന മുംബൈ ഹീറോസും ഇന്ദ്രജിത്ത് സുകുമാരന്‍…

വലിയൊരു ടീമുമായി കളത്തിലിറങ്ങുകയാണ്; കേരള സ്‌െ്രെടക്കേഴ്‌സിന്റെ ടീം പ്രഖ്യാപിച്ചു, ക്യാപ്റ്റനായി ഇന്ദ്രജിത്ത് സുകുമാരന്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താം സീസണിലേക്കുള്ള കേരള സ്‌െ്രെടക്കേഴ്‌സിന്റെ ടീം പ്രഖ്യാപിച്ചു. നടന്‍ ഇന്ദ്രജിത്ത് സുകുമാരനാണ് ടീമിന്റെ ക്യാപ്റ്റന്‍. എട്ട്…

സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്; എന്തുവില കൊടുത്തും കിരീടം കേരളത്തിലെത്തിക്കുമെന്ന് താരങ്ങള്‍

ഇത്തവണ എന്തുവില കൊടുത്തും സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് കിരീടം കേരളത്തിലെത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ കേരളത്തിലെ സിനിമ താരങ്ങള്‍. കേരള സ്‌െ്രെടക്കേഴ്‌സിനെ…

ഇന്ത്യക്ക് വേണ്ടി അവൻ അഞ്ച് സ്വർണം നേടി; മകന്റെ നേട്ടത്തിൽ നടൻ മാധവ്

ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും സ്വർണം നേടി നടന്റെ മാധവന്റെ മകൻ വേദാന്ത്. മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ നീന്തലിൽ…

രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം; സന്തോഷം കൊണ്ട് ആര്‍പ്പുവിളിച്ച് മലയാളി താരങ്ങള്‍

സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സിനോട് മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ നടന്ന രാജസ്ഥാന്റെ…

കര്‍ണാടക ബുള്‍ഡോഴ്‌സേസിനെ തോല്‍പ്പിച്ച് തെലുങ്ക് വാരിയേഴ്‌സ് ഫൈനലില്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സെമിയില്‍ ആവേശകരമായ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോഴ്‌സേസിനെ തോല്‍പ്പിച്ച് തെലുങ്ക് വാരിയേഴ്‌സിന് വിജയം. ഇതോടെ ശനിയാഴ്ച…

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്

സിനിമാ താരങ്ങളുടെ ദേശീയ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്. ലീഗ് ഘട്ടത്തില്‍ ഒന്നാം…