വ്യാജ അക്കൗണ്ടുകള്‍ പിന്തുടരരുത്; ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി ലോകേഷ് കനകരാജ്
തെന്നിന്ത്യയില്‍ താരമൂല്യമുള്ള നടനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോകേഷിന്റെ ഓരോ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്…