അളിയന്റെ വീട്ടിലെ ചുമരില്‍ എന്റെയൊരു ത്രീഡി ചുമര്‍ചിത്ര പരീക്ഷണം.. സാന്ത്വനത്തിലെ സേതുവേട്ടൻ വേറെ ലെവൽ
മലയാളത്തിലെ ജനപ്രിയ പരമ്പരയായ സാന്ത്വനത്തിൽ സേതുവിനെ അവതരിപ്പിക്കുന്നത് തൃശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷാണ്. ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ബിജേഷ്…