Social Media

കള്ള കണ്ണന്റെ മനോഹര ചിത്രങ്ങൾ; വൈഷ്‌ണവയുടെ ധാവണി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

ശ്രീകൃഷ്‌ണ ദിനത്തിൽ കൃഷ്ണ വേഷം കെട്ടി ജനശ്രദ്ധ പിടിച്ചുപറ്റിയ കള്ളാ കൃഷ്‌ണനാണ് വൈഷ്ണവ. ജന്മാഷ്ടമിയോടനുബന്ധിച്ചു നടന്ന ഉറിയടിയിൽ കുസൃതി നിറഞ്ഞ…

മലയാളത്തിലെ മുൻനിരനായകന്റെ ബാല്യകാല ചിത്രം ഏറ്റെടുത്ത് ആരാധകർ!

ഈ ചിത്രം കണ്ടാൽ ഒരുനിമിഷം ആരാണ് ചിന്തിച്ച് പോകും. മലയാള സിനിമയിലെ കുട്ടി താരങ്ങളുടെ ചിത്രം കാണാൻ ആരാധകർക്ക് ആകാംക്ഷയാണ്…

ഒന്നാം വിവാഹ വാർഷികത്തിൽ കുടുംബത്തോടൊപ്പം തീർഥാടനവുമായി രൺവീറും ദീപികയും!

ബോളിവുഡിലെ പ്രീയ താര ജോഡികളാണ് റണ്‍വീര്‍ സിംഗും ദീപിക പദുക്കോണും.ആര് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.വലിയ ആഘോഷത്തോടെയാണ് ഇവരുടെ വിവാഹം…

ഭർത്താവിന് ജന്മദിന ആശംസയുമായി മുക്ത;ആഘോഷപരിപാടികളെ കുറിച്ച് ചോദിച്ച് ആരധകർ!

മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്ത് അതിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ ചില നടിമാരുണ്ട്.അതുപോലെ വളരെ പെട്ടന്ന് വന്നുപോയ…

നടൻ ജഗതിയുടെ മകൾ ശ്രീലക്ഷ്മി വിവാഹിതയാവുന്നു;സന്തോഷം പങ്കുവെച്ച് താരപുത്രി!

മലയാള സിനിമയുടെ എന്നത്തേയും പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ.അദ്ധേഹത്തിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാര്‍.മകളും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തുകയായിരുന്നു.ഇന്ന്…

ഗർഭിണിയായ പൂച്ചയെ കെട്ടി തൂക്കുന്നവർ അറിയണം; തെരുവ് നായ്ക്കളെ പോറ്റാൻ നാലു ലക്ഷം വായ്പയും സ്വർണവും വിറ്റ വീട്ടമ്മയുടെ ഈ കഥ..

ഇന്ന് തെരുവ് നായകളെ കല്ലെടുത്ത് എറിയുന്ന ഒരു സമൂഹമാണ് . എന്നാൽ തെരുവ് നായകളെ സ്വന്തം മക്കളെ പോലെ കാണുന്ന…

രണ്ടും കൽപ്പിച്ച് പേർളി മാണി; ഓൺലൈൻ ഷോപ്പിന് പിന്നാലെ അടുത്തത്!

റിയാലിറ്റി ഷോകളിൽ അവതാരകയായി എത്തി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് പേളി മാണി. ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെയാണ് പേളി മലയാളികൾക്ക് കൂടുതൽ…

മകന്റെയൊപ്പമുള്ള ചിത്രം പങ്കുവെച്ച മലൈകയ്‌ക്ക് പരിഹാസം;മറുപടി നൽകി രംഗോലി!

ബോളിവുഡ് നായികമാരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് മലൈക അറോറയാണ്.തന്നെക്കാൾ പ്രായം കുറഞ്ഞ അർജുനുമായുള്ള പ്രേണയം താരത്തിന് വലിയ വിമർശനങ്ങൾ…

എല്ലാം എൻറെ നെഞ്ചതൊട്ടു ഇട്ടോളൂ;അവളെ വെറുതെ വിടൂ;വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ച് ആദിത്യന്‍!

ബിഗ്‌സ്‌ക്രീനിലും,മിനിസ്‌ക്രീനിലും ഒരുപോലെ പ്രക്ഷകർക്കിഷ്ടമുള്ള താരങ്ങളാണ് അമ്പിളി ദേവിയും.ആദിത്യൻ ജയനും.മികച്ച നർത്തകിയാണ് അമ്പിളി.താരം ജീവിതത്തിനൊപ്പം നൃത്തവും കൊണ്ടുപോകുന്നുണ്ട്.അടുത്തിടെയായിരുന്നു അമ്പിളിയുടേയും അപ്പുവിന്റേയും ജീവിതത്തിലേക്ക്…

വിനീതിനരികില്‍ നൃത്തം അഭ്യസിക്കാനായി മുക്ത;ആശംകൾ അറിയിച്ച് കുടുംബം!

മലയാള സിനിമയിലെ വളരെ വെത്യസ്തമായ കഥാപാത്രങ്ങൾകൊണ്ടും ചടുലമായ നൃത്ത താളങ്ങൾകൊണ്ടും അരങ്ങേറിയ താരമാണ് വിനീത്.കാലങ്ങളായി സിനിമയും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന…

ഞങ്ങളെ മറന്നു പോയോ; കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ച് ശ്യാമിലി..

ഒരു കാലത്ത് മലയാളികളുടെ ഇഷ്ട്ട ബാല താരങ്ങളായിരുന്നു ബേബി ശാലിനിയും സഹോദരി ശ്യാമിലിയും. മാമാട്ടിക്കുട്ടിയമ്മ എന്ന് ഓമനപ്പേരിട്ട് ഒരു കാലത്ത്…

വീണ്ടും അക്കോസേട്ടനെയും ഉണ്ണിക്കുട്ടനെയും ഓർമപ്പെടുത്തി ജയസൂര്യയും സരിതയും!

മലയാള സിനിമ പ്രേമികളുടെ ഏറെ ഇഷ്ടപെട്ട താരമാണ് ജയസൂര്യ താരത്തിന്റെ ചിത്രങ്ങളൊക്കെ തന്നെ വളരെപെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.താരം സിനിമ തിരക്കുളക്കിടയിലും…