Social Media

ക്ലൈമാക്‌സില്‍ ഹനുമാന്റെ രൂപം; തിയേറ്ററില്‍ നിലവിളിച്ചും അടുത്തിരിക്കുന്നവരുടെ ദേഹത്തും നിലത്തും വീണ് ഉരുണ്ട് സ്ത്രീ; ഉള്ളിലെ നെഗറ്റീവ് എനര്‍ജിയാണ് കാരണമെന്ന് സോഷ്യല്‍ മീഡിയ

തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് തേജ സജ്ജ നായകനായി എത്തിയ 'ഹനുമാന്‍'. സൂപ്പര്‍ ഹീറോ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സര്‍െ്രെപസ്…

ഞാനൊരു മുസ്ലിം സ്ത്രീ ആണ്, നല്ലോണം അടിയും ഇടിയുമൊക്കെ കിട്ടിയിട്ടുണ്ട്, നിരന്തരം കുടുംബക്കാരെ മൊത്തം കൂട്ടിയുള്ള തെറിവിളികളൊക്കെ ഇന്നും മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കുന്നു; ദിയ സന

മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും ആക്ടീവിസ്റ്റുമായ ദിയ സന. ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് ദിയ ശ്രദ്ധേയാവുന്നത്. സോഷ്യല്‍…

‘ഭഗവാന്‍ ശ്രീരാമന്‍ എത്തുന്നു’, ഐതിഹാസിക പരമ്പര രാമായണം വീണ്ടും

ഐതിഹാസിക പരമ്പരയായ രാമായണം ദൂരദര്‍ശനില്‍ വീണ്ടും എത്തുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ദൂരദര്‍ശന്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ഭഗവാന്‍ ശ്രീരാമന്‍ എത്തുന്നു.…

നടി ഏമി ജാക്‌സണ്‍ വിവാഹിതയാവുന്നു; ആല്‍പ്‌സ് പര്‍വതനിരയില്‍ വെച്ച് മോതിരം കൈമാറി

ഇന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയും ബ്രിട്ടീഷ് മോഡലുമായ ഏമി ജാക്‌സണ്‍ വിവാഹിതയാവുന്നു. ഇംഗ്ലീഷ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‌വിക്ക്…

പാടുമ്പോള്‍ ഞാനല്ല, ശ്രീകൃഷ്ണനാണ് പാടുന്നത്; ഗായിക അരുണ സായിറാം

ജീവിതത്തിലെ വേദനകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുന്നതാണ് സംഗീതമെന്ന് പ്രശസ്ത ഗായിക അരുണ സായിറാം. സംഗീതം പല തലങ്ങളില്‍ അനുഭവപ്പെടും. പ്രത്യേകിച്ച്…

‘ജയ് ശ്രീറാം’, ‘ഷാരൂഖ് ഖാന്‍ അയോദ്ധ്യയില്‍ എത്തി’; പ്രചരിക്കുന്ന വീഡിയോയിലെ സത്യാവസ്ഥ ഇത്!

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടനും മകള്‍ സുഹാന…

‘ഈ അച്ഛനെ ഓര്‍മ്മയുണ്ടോ’, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകളിലെ ഏറ്റവും മഹനീയ സാന്നിധ്യം; കുറിപ്പുമായി ടിനി ടോം

ചികിത്സയ്ക്ക് എത്തിയ പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയ ഡോക്ടര്‍ വന്ദന ദാസിനെ മറക്കാന്‍ മലയാളികള്‍ക്കാവില്ല. ഇപ്പോഴിതാ വന്ദനയുടെ അച്ഛന്‍ കെ.ജി മോഹന്‍ദാസിനെ…

തലയെടുപ്പോടെ പൂരപ്പറമ്പിലിറങ്ങി പാപ്പനും ദാമുവും കിലേരി അച്ചുവും; സംഗതി വൈറല്‍; ഉടമയെ ഫോണില്‍ വിളിച്ച് സാക്ഷാല്‍ ‘ദശമൂലം ദാമു’

ഇനി ഉത്സവങ്ങളുടെ കാലമാണ്. തെയ്യക്കോലങ്ങളും പൂക്കാവടികളുമൊക്കെ നിറഞ്ഞു പോകുന്ന ഘോഷയാത്രയിലേയ്ക്ക് മലയാളികളെ കുടുകുടാ ചിരിപ്പിച്ച രമണനും ദശമൂലം ദാമുവും ഷാജിപാപ്പനുമൊക്കെ…

രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്; അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക; ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാവിശേഷങ്ങളുമെല്ലാം…

‘കറി ആന്‍ഡ് സയനൈഡ്: ദ ജോളി ജോസഫ്’ നെറ്റ്ഫ്‌ലിക്‌സിനെതിരെ ഹര്‍ജിയുമായി കൂടത്തായി കേസിലെ രണ്ടാം പ്രതി

നെറ്റ്ഫഌക്‌സില്‍ എത്തിയ 'കറി ആന്‍ഡ് സയനൈഡ്: ദ ജോളി ജോസഫ്' എന്ന ഡോക്യുമെന്ററിയ്ക്ക് എതിരെ കൂടത്തായി കേസിലെ രണ്ടാം പ്രതി.…

എന്‍.ടി രാമറാവുവിന്റെ ചിത്രത്തിനൊപ്പം കൊച്ചുമകനും നടനുമായ ജൂനിയര്‍ എന്‍.ടി.ആറിന്റെ ചിത്രവും; പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് നന്ദമൂരി ബാലകൃഷ്ണ

നിരവധി ആരാധകരുള്ള താരമാണ് നടന്‍ നന്ദമൂരി ബാലകൃഷ്ണ. ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും തെലുങ്കിലെ പഴയകാല സൂപ്പര്‍ താരവുമായ എന്‍.ടി രാമറാവുവിന്റെ…