മിത്രയ്ക്ക് പകരം കൽക്കി വേണ്ട… ; പ്രാണിയമ്മ ഈ കളിയിൽ പൊട്ടും , നോക്കിക്കോ..?;കൽക്കി എന്ന തീക്കൊള്ളി കൊണ്ടാണ് റാണിയമ്മ തലചൊറിയുന്നത് ; ഋഷിയ്ക്ക് കുറേക്കൂടി അവസരം കൊടുക്കണം ; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക്!
കൽക്കി എന്ന പുതിയ കഥാപാത്രം വന്നതോടെ കൂടെവിടെ പ്രേക്ഷകർ നിരാശയിലാണ്. എന്നാൽ ഇന്നത്തെ എപ്പിസോഡ് പ്രേക്ഷകരുടെ നിരാശ അകറ്റുന്ന എപ്പിസോഡ്…