ടീച്ചർ വിളി മാറ്റി ഒരുമ്മ കൊടുക്ക് മാഷെ… ; അലീന സച്ചിയുടെ മകളെന്ന് ഉറപ്പ് ; ഗജനിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി; അമ്മയറിയാതെ പുത്തൻ കഥാ വഴിത്തിരിവിലേക്ക് !

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ അത്യുജ്വല കഥാ മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ്. ട്രെയിനിങ് കഴിഞ്ഞു വരുന്ന വഴിയിൽ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ആയിരുന്നു സച്ചിയുടെ തീരുമാനം. എന്നാൽ ആ തീരുമാനത്തെ പാടെ തൂത്തെറിഞ്ഞിരിക്കുകയാണ് അമ്പാടി.

ഇന്ന് ഈ പറഞ്ഞ സംഭവം പൂർണ്ണമായി സീരിയലിൽ കാണിക്കുന്നുണ്ട്. അതിൽ അമ്പാടി എങ്ങനെയാണ് മയക്കുമരുന്ന് മാറ്റുന്നത് എന്ന് അറിയാം. മാറ്റിയത് നരസിംഹന്റെ വീട്ടിൽ ആണെന്നതാണ് അടുത്ത കോമെടി.

കാണാം പൂർണ്ണമായി വീഡിയോയിലൂടെ…

about ammayairyathe

Safana Safu :