ആ സന്തോഷ ദിനം വന്നെത്തി..; സി എസ് മനോഹർ കൂട്ടുകെട്ട് ഇങ്ങനെ ..; രൂപ സത്യങ്ങൾ തിരിച്ചറിഞ്ഞു?; കിരണിനും കല്യാണിയ്ക്കും ഒപ്പം സദ്യ കഴിച്ച് രൂപ; കാണാം മൗനരാഗം പുത്തൻ എപ്പിസോഡ്!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ മൗനരാഗം ഇന്നത്തെ എപ്പിസോഡ് വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. രൂപയെ പാപ്പരാക്കി അടിച്ചു പുറത്താക്കണം എന്ന സ്വന്തം സഹോദരന്റെ തീരുമാനം ഏതായാലും നടക്കാൻ പോകുന്നില്ല.

കാരണം സി എസ് വന്നതോടെ കഥ വലിയ രീതിയിൽ മാറിയിട്ടുണ്ട്. ഇന്ന് സി എസിനോട് സോണി ചോദിക്കുന്നുണ്ട്, ” മനോഹറിനെ ഇവിടെ എത്തിച്ചത് അച്ഛൻ ആണോ..? എന്ന്. അതിനു മറുപടിയായി സി എസ് ഉരുണ്ടുകളിക്കുകയാണ്.

കാണാം വീഡിയോയിലൂടെ……!

about mounaragam

Safana Safu :